x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​റി​നും ക​ശു​വ​ണ്ടി​ക്കും 250 രൂ​പ താ​ങ്ങു​വി​ല നി​ശ്ച​യി​ക്ക​ണം: കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ -എം


Published: February 25, 2026 02:50 AM IST | Updated: February 25, 2026 02:50 AM IST

കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ -എം ​പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗം മാ​ത്യു കു​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന

​ഇ​രി​ട്ടി: റ​ബ​റി​നും ക​ശു​വ​ണ്ടി​ക്കും 250 രൂ​പ താ​ങ്ങു​വി​ല നി​ശ്ചി​ക്ക​ണ​മെ​ന്ന് ഇ​രി​ട്ടി​യി​ൽ ന​ട​ന്ന കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ -എം ​പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ പ്പെ​ട്ടു.

വ​ന്യ​മൃ​ഗ​ശ​ല്യം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ കാ​ര​ണം ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗം മാ​ത്യു കു​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ള്ളി​കാ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ന്ന​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് മാ​ല​ത്ത്, ജ​യ്സ​ൺ ജി​ര​ക​ശേ​രി, ജോ​ർ​ജ് മാ​ത്യു, വി​പി​ൻ തോ​മ​സ്, ഡോ. ​ത്രേ​സ്യാ​മ്മ കൊ​ങ്ങോ​ല തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Rs 250 should nattuvishesham local news

Recent News

Up