x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു


Published: February 23, 2026 11:52 PM IST | Updated: February 23, 2026 11:52 PM IST

ഉ​പാ​സ​ന സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​സ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്രി​ന്‍​സ് പ​ര​ത്തി​നാ​ല്‍, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പ്ര​ഫ. കൊ​ച്ചു​ത്രേ​സ്യാ തോ​മ​സ്, ജി​ജി കെ. ​ഫി​ലി​പ്പ്, ഫാ. ​ജ​യിം​സ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ , ഡോ. ​സാ​ബു വ​ര്‍​ഗീ​സ്, തോ​മ​സ് കു​ണി​ഞ്ഞി, ഷാ​ജി മു​തു​കു​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ദ​ര്‍ ആ​ൻ​ഡ് ചൈ​ല്‍​ഡി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഉ​പാ​സ​ന​യു​ടെ ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags : Ruby Jubilee nattuvishesham local news

Recent News

Up