x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​നി​ട്ടേ​ഷ​ൻ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം


Published: November 9, 2025 02:23 AM IST | Updated: November 9, 2025 02:23 AM IST

പു​ലി​യ​ന്നൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച എ​ട്ടു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​ലി​യ​ന്നൂ​ര്‍ ക​ലാ​നി​ല​യം സ്‌​കൂ​ളി​ല്‍ പു​തു​താ​യി സ്ഥാ​പി​ച്ച സാ​നി​ട്ടേ​ഷ​ന്‍ ബ്ലോ​ക്കി​ന്‍റെ​യും സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ട് ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അ​നി​ല മാ​ത്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ മേ​ഴ്സി കു​ന്ന​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ ഷാ​ജി, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, സു​ന്ദ​രേ​ശ്, ജോ​ഷി​ബ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : local nattuvishesham Inauguration

Recent News

Up