x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ അ​ടി​സ്ഥാ​ന ശ​മ്പളം 15,000 രൂ​പ​യാ​ക്ക​ണ​മെ​ന്ന്


Published: February 15, 2026 05:48 AM IST | Updated: February 15, 2026 05:48 AM IST

ക​ൽ​പ്പ​റ്റ: സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 15,000 രൂ​പ​യാ​ക്ക​ണ​മെ​ന്ന് സ്കൂ​ൾ ബ​സ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു വ​ർ​ഷം ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യ അ​ഞ്ച് അ​വ​ധി അ​നു​വ​ദി​ക്കു​ക, അ​ഞ്ചു​വ​ർ​ഷം പ്ര​വൃ​ത്തി പ​രി​ച​യം ഉ​ള്ള​വ​രെ​യും ആ​ർ​ടി​ഒ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും മാ​ത്രം സ്കൂ​ൾ ബ​സി​ൽ ഡ്രൈ​വ​റാ​യി നി​യ​മി​ക്കു​ക, മു​ഴു​വ​ൻ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രെ​യും പി​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് ബേ​ബി കൈ​നി​കു​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എം. ഷാ​ഫി, ട്ര​ഷ​റ​ർ ജ​മാ​ൽ തെ​ക്കേ​പൊ​യ്ക്കാ​ട്ടി​ൽ, എ​ൻ. യൂ​സ​ഫ്, കെ.​കെ. മു​നീ​ർ, ടി.​ടി. ജോ​യി, കെ.​ജി. മൂ​സ, ശി​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up