x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യോ​രി​റ്റി പെ​ൻ​ഷ​ൻ കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണം: കെ​എ​സ്ടി​എ-​എ​ൻ


Published: February 15, 2026 05:37 AM IST | Updated: February 15, 2026 05:37 AM IST

ബ​ത്തേ​രി​യി​ൽ കെ​എ​സ്ടി​എ-​എ​ൻ താ​ലൂ​ക്ക് സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സീ​നി​യോ​രി​റ്റി പെ​ൻ​ഷ​ൻ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​എ​സ്ടി​എ-​എ​ൻ താ​ലൂ​ക്ക് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് പെ​ൻ​ഷ​ൻ കു​ടി​ശി​ക​യും പ്ര​സ​വാ​നു​കൂ​ല്യ​വും അ​നു​വ​ദി​ക്കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി.​എ. നി​ഷ, ഔ​സേ​പ്പ്, മു​നീ​റ അ​സീ​സ്, കെ. ​റ​സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up