x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ. വാ​ർ​ഷി​ക സ​മ്മേ​ള​നം


Published: November 18, 2025 06:05 AM IST | Updated: November 18, 2025 06:05 AM IST


നെ​ടു​മ​ങ്ങാ​ട്: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​വി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​സ​ലീം അ​ധ്യ​ക്ഷ​നാ​യി.


ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം ക​ണ്ട​മ​ത്ത് ഭാ​സ്ക​ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ൺ​ഗ്ര​സ് മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പു​ഷ്പാം​ഗ​ത​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ടു​ക്കാ​ട് മ​നോ​ഹ​ര​ൻ, സെ​ക്ര​ട്ട​റി ജി​ജോ കെ ​കു​ട്ട​പ്പ​ൻ, ട്ര​ഷ​റ​ർ കെ.​ജി. കേ​ശ​വ​ൻ പോ​റ്റി, പി.​എ​സ്. അ​നി​ൽ​കു​മാ​ർ, ന​ട്ടു വ​ൻ​കാ​വ് വി​ജ​യ​ൻ, വെ​ള്ള​നാ​ട് സു​കു​മാ​ര​ൻ, ചെ​റു​വ​ക്കോ​ണം സു​കു, എ​ൻ. സു​കു​മാ​ര​ൻ കു​ട്ടി, പ​ന​യ്ക്കോ​ട് സെ​ൽ​വ​രാ​ജ്, വ​നി​താ ഫാം ​പ്ര​സി​ഡ​ന്‍റ് സ​ന​ൽ കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ൾ: എം. ​സ​ലീം - പ്ര​സി​ഡ​ന്‍റ്, ന​ട്ടു​വ​ൻ കാ​വ് വി​ജ​യ​ൻ -വൈ​സ് പ്ര​സി​ഡ​ന്‍റ്, ചെ​റു​വ​ക്കോ​ണം സു​കു - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജ​ല ജ​കു​മാ​രി - ട്ര​ഷ​റ​ർ.

Tags : local nattuvishesham Service Pensioners

Recent News

Up