x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക അ​ധ്യാ​പ​ക​രു​ടെ കു​റ​വ് നി​ക​ത്ത​ണം: ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ


Published: February 25, 2026 01:19 AM IST | Updated: February 25, 2026 01:19 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കാ​യി​ക അ​ധ്യാ​പ​ക​രു​ടെ കു​റ​വ് നി​ക​ത്ത​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ജി​ല്ല​യി​ലെ കാ​യി​ക അ​ധ്യാ​പ​ക​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ങ്ങ​ളി​ൽ കാ​യി​ക അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം ന​ട​ത്ത​ണ​മെ​മെ​ന്നും കാ​യി​ക മേ​ഖ​ല​യ്ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഫ​ണ്ട് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.ദേ​ശീ​യ ഗെ​യിം​സി​ലു​ള്ള ഇ​ന​ങ്ങ​ൾ സ്കൂ​ൾ ഗെ​യിം​സി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

ജി​ല്ലാ ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബി​നു രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ബാ​ബു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ​തു. ജി​ല്ലാ ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ,‌ മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ജി​ജി മാ​ത്യു സ​ക്ക​റി​യ, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്രെ​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. ച​ന്ദ്ര​ൻ,റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, മാ​ത്യൂ​സ് കെ.​ജേ​ക്ക​ബ്, ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ, മാ​ത്യു സി. ​മാ​ത്യു, റെ​ജി പോ​ൾ, രാ​ജേ​ഷ് തി​രു​വ​ല്ല, ര​ഞ്ജി​ത് അ​മൃ​ത​വി​ദ്യാ​ല​യം, മി​നി കു​മാ​രി, ഡോ. ​സി​മി മ​റി​യം ജോ​സ്, കു​ര്യ​ൻ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Shortage of sports teachers needs

Recent News

Up