x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ല്‍


Published: February 25, 2026 05:24 AM IST | Updated: February 25, 2026 05:24 AM IST

ക​ടു​ത്തു​രു​ത്തി: സം​സ്ഥാ​ന ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കോ​ട്ട​യം ജി​ല്ല​യ്ക്കാ​യി വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി.

തൃ​ശൂ​ര്‍ വി​കെ​എ​ന്‍ മേ​നോ​ന്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള കേ​ര​ള ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലാ​ണ് സു​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​മി​ത്തെ, ക​ത്താ വി​ഭാ​ഗ​ത്തി​ല്‍ മി​ഷേ​ല്‍ ആ​ന്‍ തോ​മ​സ് ജി​ല്ല​യ്ക്കു വേ​ണ്ടി വെ​ള്ളി, വെ​ങ്ക​ലം മെ​ഡ​ലു​ക​ള്‍ നേ​ടി​യ​ത്. ക​ടു​ത്തു​രു​ത്തി ക​ച്ചോ​ലം​കാ​ലാ​യി​ല്‍ ജി​നോ​യി-​ടി​റ്റി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Tags : nattu vishesham Silver and bronze medals

Recent News

Up