x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​പ്പി​ള്ളി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ആ​റു​പേ​ർ​ക്കു പ​രി​ക്ക്


Published: December 19, 2025 06:34 AM IST | Updated: December 19, 2025 06:34 AM IST

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ആ​റു​പേ​ർ​ക്കു പ​രി​ക്ക്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.
ശ​ബ​രി​മ​ല ദ​ർ​ശ​നം​ന​ട​ത്തി തി​രി​ച്ചു​പോ​കും​വ​ഴി അ​തി​ര​പ്പി​ള്ളി ക​ണാ​ൻ പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​തി​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​സ​മീ​പ​മാ​ണ് അ​പ​ക​ടം. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല.

Tags : nattu vishesham Six injured car accident

Recent News

Up