x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈപുണ്യവികസനത്തിന് പ്രാധാന്യം നൽകണം: മന്ത്രി പി. രാജീവ്


Published: November 1, 2025 04:09 AM IST | Updated: November 1, 2025 04:09 AM IST

ക​ള​മ​ശേ​രി:​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നൈ​പു​ണ്യ വി​ക​സ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന മേ​ഖ​ല​യാ​ണെ​ന്നും നി​ല​വി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ ആ​ഗോ​ള തൊ​ഴി​ല്‍ വി​പ​ണി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ്.

കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ (കു​സാ​റ്റ്) സ്‌​കി​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഹ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഹ​ബ്ബി​ന്‍റെ ലോ​ഗോ​യും മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ കു​സാ​റ്റ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം. ജു​നൈ​ദ് ബു​ഷി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Minister P. Rajeev Local News Ernakulam Nattuvishesham

Recent News

Up