x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാ​ര്‍​ട്ട് ക്ലാ​സ്റൂം മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: February 24, 2026 04:04 AM IST | Updated: February 24, 2026 04:04 AM IST

പാ​റ​ശാ​ല: പ​ര​ശു​വ​യ്ക്ക​ല്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്റ്റാ​ര്‍​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​വും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി പാ​റ​ശാ​ല ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 30 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ച്ച സ്മാ​ര്‍​ട്ട് ക്ലാ​സ്റൂം മ​ന്ദി​രം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍. ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​വ​തി​യാ​ന്‍​വി​ള സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം. ​സു​നി​ല്‍, അം​ഗ​ങ്ങ​ളാ​യ എ​സ്. ഷീ​ജ, ശ്രീ​നി, ഗോ​പ​ന്‍, കെ. ​രാ​ജി, എ​സ്എ​സ്കെ ഡി​പി​ഒ ബി​ന്ദു ജോ​ണ്‍, എ​ഇ​ഒ പ്രേ​മ​ല​ത, പി​പി​സി എ​ൻ.​വി. പ​ത്മ​ജ, സി​ആ​ര്‍​സി സി.​പി. സു​ബി​ജ ബാ​ലു, പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ആ​ദ​ര്‍​ശ്, ഡോ. ​പ്രേം​ജി​ത്, ജി. ​ശ്രീ​ധ​ര​ന്‍, ശ്രീ​കു​മാ​ര്‍, ഷീ​ന്‍ സൈ​റ​സ്, വി​ഷ് ണു, പ്ര​ധാ​നാ​ധ്യാ​പി​ക പി.​സി. ഷീ​ജ എന്നിവ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Smart Classroom Building

Recent News

Up