x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​നേ​ഹാ​ദ​രം 2കെ26; ​യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം


Published: February 1, 2026 07:17 AM IST | Updated: February 1, 2026 07:17 AM IST

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കോ​​ര്‍​പ​​റേ​​റ്റ് മാ​​നേ​​ജ്‌​​മെ​​ന്‍റി​ല്‍നി​​ന്നു വി​​ര​​മി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക-​​അ​​ന​​ധ്യാ​​പ​​ക​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കോ​​ര്‍​പ​റേ​​റ്റ് മാ​​നേ​​ജ്‌​​മെ​​ന്‍റി​​ല്‍നി​​ന്നു വി​​ര​​മി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക-​അ​​ന​​ധ്യാ​​പ​​ക​​രു​​ടെ യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​നം സ്‌​​നേ​​ഹാ​​ദ​​രം 2കെ26 ​​ന​​ട​​ത്തി.
എ​​സ്ബി സ്‌​​കൂ​​ള്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന സം​​ഗ​​മം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ര്‍​പ​​റേ​​റ്റ് മാ​​നേ​​ജ​​ര്‍ റ​​വ. ഡോ. ​​ആ​​ന്‍റ​ണി മൂ​​ല​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ര്‍​വീ​​സി​​ല്‍നി​​ന്നു വി​​ര​​മി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക-​അ​​ന​​ധ്യാ​​പ​​ക ജീ​​വ​​ന​​ക്കാ​​രെ മൊ​​മെ​​ന്‍റോ ന​​ല്‍​കി ആ​​ദ​​രി​​ച്ചു.​

ഫാ.​ ​മ​​നോ​​ജ് ക​​റു​​ക​​യി​​ല്‍, അ​​സി. കോ​​ര്‍​പ​റേ​​റ്റ് മാ​​നേ​​ജ​​ര്‍ ഫാ. ​​ടോ​​ണി ചെ​​ത്തി​​പ്പു​​ഴ, എ​​സ്ബി സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ.​ ​റോ​​ജി വ​​ല്ല​​യി​​ല്‍, പി.​​കെ. തോ​​മ​​സു​​കു​​ട്ടി, ഈ​​ശോ തോ​​മ​​സ്, ടി.​​എ​​ല്‍. സാ​​ജ​​ന്‍, പ്ര​​കാ​​ശ് ജെ. ​​തോ​​മ​​സ്, ഷൈ​​നി കു​​ര്യാ​​ക്കോ​​സ്, ഡോ.​ ​ജി​​ഷാ​​മോ​​ള്‍ അ​​ല​​ക്‌​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Up