x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ഫ്റ്റ് ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു


Published: February 17, 2026 07:36 AM IST | Updated: February 17, 2026 07:36 AM IST

കോ​ട​ഞ്ചേ​രി: സം​സ്ഥാ​ന സീ​നി​യ​ർ സോ​ഫ്റ്റ്ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​യ​നാ​ട് വ​നി​താ വി​ഭാ​ഗം ചാ​ന്പ്യ​ൻ​മാ​രാ​യി. കോ​ഴി​ക്കോ​ടി​നെ 42-46 ന് ​തോ​ൽ​പ്പി​ച്ചാ​ണ് വ​യ​നാ​ട് ചാ​ന്പ്യ​ൻ​മാ​രാ​യ​ത്.

ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ൾ​ക്ക് സോ​ഫ്റ്റ്ബേ​സ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. എ​ഡ്വേ​ർ​ഡ്‌ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

സം​സ്ഥാ​ന ട്ര​ഷ​റ​ർ ഷി​ജോ സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​ബി​ൾ കു​ര്യാ​ക്കോ​സ്, ന​വ​നീ​ത് കു​മാ​ർ, കെ.​അ​ക്ഷ​യ്, കെ.​കെ. ഷി​ബി​ൻ, ടി. ​ജാ​ബി​ർ ഫ​വാ​സ്, വി​പി​ൽ വി. ​ഗോ​പാ​ൽ, ടി.​യു ആ​ദ​ർ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട താ​ര​ങ്ങ​ൾ പൂ​ന​യി​ൽ ന​ട​ക്കു​ന്ന സീ​നി​യ​ർ നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും.

Tags : nattu vishesham Soft Baseball Championship

Recent News

Up