x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ത്മീ​​യ നി​​റ​​വി​​ൽ യു​​വ​​ജ​​ന​​ ബൈബിൾ കൺവൻഷൻ


Published: February 23, 2026 07:32 AM IST | Updated: February 23, 2026 07:32 AM IST

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ജ​ന ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ലി​നോ​ടൊ​പ്പം. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ, മോ​ൺ ആ​ന്‍റ​ണി എ​ത്ത​ക്കാ​ട്ട്, ഫാ. ​ജേ​ക്ക​ബ് ച

ച​​ങ്ങ​​നാ​​ശേ​​രി: 27-ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​ക​​ദി​​ന യു​​വ​​ജ​​ന ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ൻ ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ ആ​​ന്‍റ​​ണി എ​​ത്ത​​ക്കാ​​ട്ട് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കി.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. തു​​ട​​ർ​​ന്ന് വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​വും പ​​രീ​​ക്ഷ ഒ​​രു​​ക്ക ധ്യാ​​ന​​വും കൈ​​വ​​യ്പ്പു ശു​​ശ്രൂ​​ഷ​​യും ന​​ട​​ത്തി. പ്ര​​ശ​​സ്ത വ​​ച​​ന​​പ്ര​​ഘോ​​ഷ​​ക​​ൻ ഫാ. ​​സേ​​വ്യ​​ർ ഖാ​​ൻ വ​​ട്ടാ​​യി​​ൽ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി. അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ൽ​​നി​​ന്നാ​​യി 2,000 യു​​വ​​ജ​​ന​​ങ്ങ​​ൾ ക​​ൺ​​വ​​ൻ​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Up