x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ക്ലേ​വി​ൽ ഉ​യ​ർ​ന്ന് സ്റ്റേ​ഡി​യം വി​വാ​ദം: വി​ക​സ​ന പ​ദ്ധ​തി​ക​ളും ച​ർ​ച്ച​യാ​യി 


Published: February 8, 2026 05:18 AM IST | Updated: February 8, 2026 05:18 AM IST

മ​ഞ്ചേ​രി​യി​ൽ ന​ട​ന്ന വി​ഷ​ൻ കോ​ണ്‍​ക്ലേ​വ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി: പ​യ്യ​നാ​ട് സ്റ്റേ​ഡി​യം സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് പാ​ട്ട​ത്തി​ന് കൊ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ക്ലേ​വി​ൽ പ്ര​തി​ഷേ​ധം. മാ​റു​ന്ന കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ൻ വി​ദ​ഗ്ധ​രെ​യും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ വി​ഷ​ൻ കോ​ണ്‍​ക്ലേ​വി​ലാ​ണ് സ്റ്റേ​ഡി​യം വി​വാ​ദ​മു​യ​ർ​ന്ന​ത്. യാ​ത്രാ പ്ര​ശ്ന പ​രി​ഹാ​രം, റോ​ഡ് വി​ക​സ​നം, മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യം വി​പു​ലീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും കോ​ണ്‍​ക്ലേ​വി​ൽ ച​ർ​ച്ച​യു​ണ്ടാ​യി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ബീ​ന ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ക്കീ​ർ വ​ല്ലാ​ഞ്ചി​റ, എം.​വി. അ​ബൂ​ബ​ക്ക​ർ, കെ.​പി. ഉ​മ്മ​ർ, ഷാ​നി​ബ ഫൈ​സ​ൽ, റി​സ്വാ​ന സാ​ദി​ഖ്, ആ​സൂ​ത്ര​ണ ഉ​പാ​ധ്യ​ക്ഷ​ൻ ഹു​സൈ​ൻ മേ​ച്ചേ​രി, മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​പ്ര​ഭു​ദാ​സ്, പ്ര​തി​പ​ക്ഷ നേ​താ​വ് നി​സാ​റ​ലി എ​ന്ന കു​ട്ട്യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Up