x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ മൂ​ന്നു​പേ​രെ ക​ടി​ച്ച തെ​രു​വ് നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു


Published: February 1, 2026 08:16 AM IST | Updated: February 1, 2026 08:16 AM IST


ക​ണ്ണൂ​ർ: പാ​റ​ക്ക​ണ്ടി​യി​ൽ മൂ​ന്നു​പേ​രെ ക​ടി​ച്ചു പ​രു​ക്കേ​ൽ​പ്പി​ച്ച തെ​രു​വ് നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു പേ​രെ ഓ​ടി​ച്ചി​ട്ടു​ക​ടി​ച്ച തെ​രു​വു​നാ​യ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നി​ടെ ന​ട​ന്ന സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റ് തെ​രു​വ് നാ​യ​ക​ൾ​ക്കും ക​ടി​യേ​റ്റി​രു​ന്നു. ക​ടി​യേ​റ്റ നാ​യ​ക​ളെ ക​ണ്ടെ​ത്തി ഉ​ട​ൻ വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ഐ​ആ​ർ​പി​സി വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം. സാ​ജി​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Street dog three people

Recent News

Up