x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​മി​ത്തേ​രി​ക​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം


Published: January 8, 2026 11:45 PM IST | Updated: January 8, 2026 11:45 PM IST

ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ ആ​ല​പ്പു​ഴ​യി​ല്‍ ഇ​വ സെ​മി​ത്തേ​രി​ക​ളും കൈ​യ​ട​ക്കു​ന്നു. ക​ല്ല​റ​ക​ള്‍​ക്ക് മു​ക​ളി​ല്‍ കാ​ഷ്ടി​ക്കു​ക​യും കു​ഴി മാ​ന്തി വൃ​ത്തി​കേ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. സെ​മി​ത്തേ​രി​യി​ല്‍ പ്രാ​ര്‍​ഥി​ക്കാ​നെ​ത്തു​ന്ന​വ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​ണി​വ. അ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ലി​ച്ചി​ടു​ന്ന​തും കാ​ഷ്ടി​ക്കു​ന്ന​തും ആ​രോ​ഗ്യ​പ്ര​ശ്‌​ന​വും രൂ​ക്ഷ​മാ​ക്കു​ന്നു.

കു​ഴി​ക​ള്‍ മാ​ന്തു​ന്ന​തി​നാ​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. പു​തു​താ​യി സം​സ്‌​കാ​രം ന​ട​ത്തി​യ ക​ല്ല​റ​ക​ള്‍​ക്കു ചു​റ്റും നാ​യ്ക്ക​ള്‍ മ​ണ്ണുമാ​ന്തി വൃ​ത്തി​കേ​ടാ​ക്കു​ക​യാ​ണ്.

വൃ​ദ്ധ​രും കു​ട്ടി​ക​ളും പ​ട്ടി​ക​ളു​ടെ ആ​ക്ര​മ​ണഭീ​ഷ​ണി​യി​ലാ​ണ്. കൂ​ട്ട​മാ​യെ​ത്തു​ന്ന നാ​യ്ക്ക​ള്‍ പ​ല​പ്പോ​ഴും വി​ശ്വാ​സി​ക​ളെ ഓ​ടി​ക്കു​ക​യും ക​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. സ​ന്ധ്യാ​സ​മ​യ​ങ്ങ​ളി​ല്‍ സെ​മി​ത്തേ​രി​യി​ലേ​ക്കു പോ​കാ​ന്‍ പോ​ലും ഭ​യ​പ്പെ​ടേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ പ​രാ​തി​പ്പെ​ടു​ന്നു.

ന​ഗ​ര​സ​ഭ​യി​ല്‍ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും തെ​രു​വുനാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് വി​ശ്വാ​സി​ക​ളു​ടെ ആ​ക്ഷേ​പം. സെ​മി​ത്തേ​രി​ക​ളു​ടെ മ​തി​ലു​ക​ള്‍ ചാ​ടി​ക്ക​ട​ന്നും വി​ട​വു​ക​ളി​ലൂ​ടെ​യു​മാ​ണ് നാ​യ്ക്ക​ള്‍ അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക​ള്‍ പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​തും നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യി.

ഈ ​വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്തര​മാ​യി അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും സെ​മി​ത്തേ​രി​ക​ളി​ല്‍ തെ​രു​വുനാ​യ്ക്ക​ളു​ടെ പ്ര​വേ​ശ​നം ത​ട​യാ​ന്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Street dogs nattuvishesham local news

Recent News

Up