x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി


Published: December 30, 2025 07:36 AM IST | Updated: December 30, 2025 07:36 AM IST

കൂ​ട​ര​ഞ്ഞി: ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. അ​തേ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന പെ​രു​മ്പൂ​ള സ്വ​ദേ​ശി​യാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ള​പ്പാ​റ​ക്കു​ന്നി​ൽ കോ​തേ​രി ക്വാ​ട്ടേ​ഴ്സി​ൽ എ​ത്തി​യാ​ണ് ആ​ക്ര​മി​ച്ച​ത്. ചെ​രു​പ്പ് മാ​റി ധ​രി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്ന് മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു. നെ​ഞ്ചി​നും മു​ഖ​ത്തും പ​രി​ക്കു​ണ്ട്. അ​മ്മ പി​ടി​ച്ചു മാ​റ്റി​യ​തു​കൊ​ണ്ട് കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​ക്കാ​തെ വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​മ്പാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : nattu vishesham Student allegedly beaten

Recent News

Up