x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു


Published: December 31, 2025 10:50 PM IST | Updated: December 31, 2025 10:50 PM IST

പ​ട്ടാ​ന്പി: ആ​മ​യൂ​രി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​ൻ കു​ള​ത്തി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. കി​ഴ​ക്കേ​ക്ക​ര മാ​ങ്കു​ള​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ദാ​രു​ണ​സം​ഭ​വം. ആ​മ​യൂ​ർ വ​രി​ക്കോ​ട്ടി​ൽ സി​ദ്ദി​ഖി​ന്‍റെ മ​ക​ൻ അ​ജ്മ​ലാ​ണ് (13) മ​രി​ച്ച​ത്. കൊ​പ്പം ഗ​വ. ഹൈ​സ്കൂ​ളി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Tags : Student death drowns in pool Nattuvishasham

Recent News

Up