x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​നു പി​ന്നി​ൽ സ്കൂ​ട്ട​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്


Published: February 1, 2026 07:48 AM IST | Updated: February 1, 2026 07:48 AM IST

കു​മ്പ​ള: ബ​സി​നു പി​ന്നി​ൽ സ്കൂ​ട്ട​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. മം​ഗ​ളൂ​രു​വി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ അം​ഗ​ഡി​മു​ഗ​ർ സ്വ​ദേ​ശി നി​ത ഫാ​ത്തി​മ (19)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​മ്പ​ള-​ബ​ദി​യ​ടു​ക്ക റോ​ഡി​ലെ ശാ​ന്തി​പ്പ​ള്ള​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

മു​ള്ളേ​രി​യ​യി​ൽ നി​ന്ന് കു​മ്പ​ള​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് ശാ​ന്തി​പ്പ​ള്ള സ്റ്റോ​പ്പി​ൽ നി​ർ​ത്തു​ന്ന​തി​നാ​യി വേ​ഗം കു​റ​ച്ച​പ്പോ​ൾ തൊ​ട്ടു​പി​ന്നി​ലു​ണ്ടാ​യി​രു​ന്ന നി​ത​യു​ടെ സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യെ കു​മ്പ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : nattu vishesham Student injured

Recent News

Up