x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു


Published: January 29, 2026 06:26 AM IST | Updated: January 29, 2026 06:26 AM IST

മ​യ്യി​ൽ: നാ​റാ​ത്ത് ഓ​ണ​പ്പ​റ​മ്പ് പു​തി​യ ഭ​ഗ​വ​തി ക്ഷേ​ത്ര ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ഭ​ണ്ഡാ​രം തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ണ്ഡാ​രം കു​ത്തി തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ശ്ര​ദ്ധ​യി​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ മ​യ്യി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags : nattu visheshsam Temple treasury vandalized

Recent News

Up