x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലാ​റി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം


Published: December 23, 2025 01:38 AM IST | Updated: December 23, 2025 01:38 AM IST

കോ​ന്നി: ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ലെ 48 ാം ശാ​ഖ​യു​ടെ അ​തി​ർ​ത്തി​യി​ൽ ക​ല്ലാ​റി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 40 വ​യ​സ് തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​യു​ടെ ജ​ഡ​മാ​ണ് ക​ണ്ട​ത്.


ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി അ​വ​ശ​നി​ല​യി​ൽ ആ​ന ക​ല്ലാ​റി​ന്‍റെ തീ​ര​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. വ​നം​വ​കു​പ്പ് ആ​ന​യെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Tags : nattu vishesham elephant found grave

Recent News

Up