x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: February 7, 2026 10:50 PM IST | Updated: February 7, 2026 10:50 PM IST

ച​വ​റ : കാ​ണാ​താ​യ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന്മ​ന നെ​റ്റി​യാ​ട് അ​ശോ​ക ഭ​വ​ന​ത്തി​ൽ അ​ജ​യ (അ​മ്പി​ളി-48 )ന്‍റെ​ മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജ​നു​വ​രി 20 മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ ക​ണ്ട വ​സ്ത്ര​ങ്ങ​ളും മ​റ്റും ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത് അ​ജ​യ​ൻ ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ച​വ​റ പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​യാ​ൾ കു​ടും​ബ​വു​മാ​യി ഏ​റെ​നാ​ളാ​യി അ​ക​ന്നു ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : body found Ambili death

Recent News

Up