x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു


Published: February 21, 2026 05:45 AM IST | Updated: February 21, 2026 05:45 AM IST

നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​ർ.

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ന​ടു​കി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റി​ഞ്ഞു. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​മ്പാ​ടി ഭാ​ഗ​ത്തു നി​ന്നും ഓ​മ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കൂ​ട​ത്താ​യി സ്വ​ദേ​ശി ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

സ​മീ​പ​ത്തെ മ​തി​ലി​ൽ ഇ​ടി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ റോ​ഡി​ൽ നി​ന്നും കാ​ർ മാ​റ്റി ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Tags : Local News Nattuvishesham Kozhikode

Recent News

Up