x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​ണാ​പു​ര​ത്ത് ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ​ത്തെ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി


Published: October 26, 2025 10:37 PM IST | Updated: October 26, 2025 10:37 PM IST

പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ​ത്തെ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി അ​രു​ണാ​പു​ര​ത്ത് ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. വാ​ര്‍​ഡ് കൗ​ണ്‍​സില​ര്‍ സാ​വി​യോ കാ​വു​കാ​ട്ട്, കൗ​ണ്‍​സല​ര

പാ​ലാ: ന​ഗ​ര​സ​ഭ ഇ​രു​പ​ത്തി​ര​ണ്ടാം വാ​ര്‍​ഡ് അ​രു​ണാ​പു​രം ക​രേ​പ്പാ​റ അ​ങ്ക​ണ​വാ​ടി ഇ​നി സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി. ഇ​ന്‍റ​റാ​ക്ടീ​വ് പാ​ന​ല്‍ ഇ​ല​ക്‌ട്രോ​ണി​ക് ബോ​ര്‍​ഡ്, വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍, ക​മ്യൂ​ണി​റ്റി ഹാ​ള്‍, ക​ളി സ്ഥ​ലം, ബേ​ബി ടോ​യ്‌​ല​റ്റ് തു​ട​ങ്ങിയ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചാ​ണ് അ​ങ്ക​ണ​വാ​ടി സ്മാ​ര്‍​ട്ടാ​ക്കി​യ​ത്.


വാ​ര്‍​ഡ് മെംബ​റും വി​ക​സന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ സാ​വി​യോ കാ​വു​കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.


യോ​ഗ​ത്തി​ല്‍ കൗ​ണ്‍​സല​ര്‍​മാ​രാ​യ ബി​ന്ദു മ​നു, ആ​ന്‍റോ പ​ടി​ഞ്ഞാ​റെ​ക്ക​ര, ജോ​സി​ന്‍ ബി​നോ, ലീ​ന സ​ണ്ണി, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, സി​ജി പ്ര​സാ​ദ്, നീ​നാ ചെ​റു​വ​ള്ളി​ല്‍, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ഷി വെ​ട്ടു​കാ​ട്ടി​ല്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ജ്യോ​തി​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നി​യ​ര്‍ എ. ​സി​യാ​ദ്, ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : smart Anganwadi

Recent News

Up