x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീറ്റപു​ല്ല് കാ​ട്ടാ​ന കൊണ്ടുപോയി


Published: February 22, 2026 05:58 AM IST | Updated: February 22, 2026 05:58 AM IST

പു​ല്ലു​മാ​യി ന​ട​ന്നു​നീ​ങ്ങു​ന്ന കാ​ട്ടാ​ന​യു​ടെ സി​സി​ടി​വി ദൃ​ശ്യം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ശു​വി​ന് കൊ​ടു​ക്കാ​ൻ വീ​ടി​ന് സ​മീ​പം വ​ച്ച പു​ല്ല് കാ​ട്ടാ​ന കൊ​ണ്ടു​പോ​യി. വാ​കേ​രി മൂ​ട​ക്കൊ​ല്ലി​യി​ലാ​ണ് സം​ഭ​വം. കാ​ട്ടാ​ന പു​ല്ല് കൊ​ണ്ട് പോ​കു​ന്ന ദൃ​ശ്യം നെ​ടി​യാ​ങ്ക​ൽ ബി​നു​വി​ന്‍റെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കാ​ട്ടാ​ന മൂ​ട​ക്കൊ​ല്ലി​യി​ൽ ഇ​റ​ങ്ങി​യ​ത്.

കൃ​ഷി​യി​ട​ങ്ങ​ൾ മേ​ച്ചി​ൽ​പ്പു​റ​മാ​ക്കി​യ ആ​ന നി​ര​വ​ധി​യാ​ളു​ക​ളു​ടെ വാ​ഴ, പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ആ​ന ഇ​റ​ങ്ങി​യ​ത​റി​ഞ്ഞ് വ​ന​പാ​ല​ക​ർ മൂ​ട​ക്കൊ​ല്ലി​യി​ൽ എ​ത്തി. ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Up