x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ഫ്ഗാ​ർ​ഡു​മാ​രു​ടെ രാ​പ​ക​ൽ സ​മ​രം തു​ട​ങ്ങി


Published: February 25, 2026 06:11 AM IST | Updated: February 25, 2026 06:11 AM IST

തിരുവനന്തപുരം: ലൈ​ഫ് ഗാ​ർ​ഡു​മാ​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ച്ച് സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ലൈ​ഫ് ഗാ​ർ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ ആ​രം​ഭി​ച്ച സ​മ​രം കെ​പി​സി​സി മു​ൻ പ്രസിഡന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൂ​റി​ലേ​റെ ​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച മു​തി​ർ​ന്ന ലൈ​ഫ് ഗാ​ർ​ഡു​മാ​രെ മു​ൻ മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ ആ​ദ​രി​ച്ചു. ലൈ​ഫ്ഗാ​ർ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ വി.​ആ​ർ.​പ്ര​താ​പ​ൻ അധ്യക്ഷനായി. ജെ​ബി​മേ​ത്ത​ർ എം​പി, വി.​ജെ. ജോ​സ​ഫ്, അ​ഡ്വ. അ​നി​ൽ ബോ​സ്, റോ​ജി​ൻ​ഗോ​മ​സ്, സു​ന്ദ​രേ​ശ​ൻ, ബാ​ബു​ജി, കെ.​എം. അ​ബ്ദു​ൽ സ​ലാം, ജ​ലി​ൻ ജ​യ​രാ​ജ്, പി. ​ബി​ജു, പ്ര​ഹ്ലാ​ദ​ൻ, എം.​എ​സ്. താ​ജു​ദീൻ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് എ.​എം ജാ​ഫ​ർ​ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham lifeguards' battle has begun

Recent News

Up