x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ ഇ​ന്നി​ന്‍റെ ആ​വ​ശ്യം: സ​ജി ചെ​റി​യാ​ൻ


Published: January 5, 2026 11:54 PM IST | Updated: January 5, 2026 11:54 PM IST

കു​ട്ട​മ്പേ​രൂ​ർ വൈ​എം​സി​എ​യു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളും മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന്നാ​ർ: മൂ​ല്യബോ​ധ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കേ​ണ്ട​ത് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും അ​നി​വാ​ര്യ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. കു​ട്ട​മ്പേ​രൂ​ർ വൈ​എം​സി​എയു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളും മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ഭ്യാ​സരം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹ്യബ​ന്ധ​ങ്ങ​ൾ കൂ​ടി വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് മാ​ത്യു ജി. ​മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​ബ് ക​ല്ലു​വി​ള​യി​ൽ മു​ഖ്യസ​ന്ദേ​ശം ന​ൽ​കി. റീ​ജ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ജ​യ​ൻ മാ​ത്യു മെ​റി​റ്റ് അ​വാ​ർ​ഡും ചി​ത്ര ര​ച​നാമ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. തോ​മ​സ് ചാ​ക്കോ, തോ​മ​സ് ജോ​ൺ, ചാ​ക്കോ ഉ​മ്മ​ൻ, ജോ​ജി ജോ​ർ​ജ്, ഫി​ലി​പ്പ് പി. ​ജോ​സ്, തോ​മ​സ് കോ​വി​ല​കം, ഷാ​രോ​ൺ പി. ​കു​ര്യ​ൻ, പി.എ. ഗീ​വ​ർ​ഗീ​സ്, വി.​ജെ. രാ​ജു, ഡോ. ​അ​പ​ർ​ണ ആ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Saji Cherian nattuvishasham local news

Recent News

Up