x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി​യി​ലെ ജാ​ഥ ആ​ങ്ങ​മൂ​ഴി​യി​ൽ നി​ന്ന്


Published: February 15, 2026 04:25 AM IST | Updated: February 15, 2026 04:25 AM IST

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ന​യി​ക്കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം.

ചി​റ്റാ​ർ: കെ. ​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ക്യാ​പ്റ്റ​നാ​യി കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന എ​ൽ​ഡി​എ​ഫ് വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ആ​ങ്ങ​മൂ​ഴി​യി​ൽ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​പി. ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. അ​ജ​യ​കു​മാ​ർ മാ​നേ​ജ​രും സ​ന്തോ​ഷ് കൊ​ല്ല​മ്പാ​ടി വൈ​സ് ക്യാ​പ്റ്റ​നു​മാ​യ ജാ​ഥ മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​നു​ശേ​ഷം നാ​ളെ കു​മ്മ​ണ്ണൂ​രി​ൽ സ​മാ​പി​ക്കും.

ശ്യാം ​ലാ​ൽ, ആ​ർ. തു​ള​സി​ധ​ര​ൻ പി​ള്ള, പ്ര​ഫ. കെ ​മോ​ഹ​ൻ കു​മാ​ർ, എം. ​എ​സ്. രാ​ജേ​ന്ദ്ര​ൻ,
ആ​ർ. ബി. ​രാ​ജീ​വ് കു​മാ​ർ, എ.​ദീ​പ​കു​മാ​ർ, ആ​ർ. സു​ഭാ​ഷ് കു​മാ​ർ, വി.​കെ.​സ​ന്തോ​ഷ് കു​മാ​ർ
രാ​ജു നെ​ടു​വം​പു​റം, അ​ഞ്ജു എ​സ്.​അ​ര​വി​ന്ദ്, അ​നി​ല​പ്ര​ദീ​പ്, ബൈ​ജു വ​ട​ക്കേ​പു​റ​ത്ത്, സോ​മ​ൻ പാ​മ്പാ​യി​ക്കോ​ട്, സ​ജി മോ​ൻ, കെ.​ജി രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, മേ​ഴ്‌​സി തോ​മ​സ് എ​ന്നി​വ​ർ ജാ​ഥ​യി​ൽ സ്ഥി​രാം​ഗ​ങ്ങ​ളാ​ണ്. സ​മാ​പ​ന സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : Local News Nattuvishesham Pathanamthitta

Recent News

Up