x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ​ക്കു സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന കാ​ലം: കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: February 17, 2026 05:46 AM IST | Updated: February 17, 2026 05:46 AM IST

ച​വ​റ : വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ൾ​ക്കു വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന കാ​ല​മാ​ണെ​ന്നും വ​ള​രെ ഭ​യ​ത്തോ​ടെ മാ​ത്ര​മേ ഇ​തി​നെ കാ​ണാ​നാ​കൂ​വെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. കു​മ്പ​ള​ത്ത് ശ​ങ്കു പി​ള്ള സ്‌​മാ​ര​ക ഫൗ​ണ്ടേ​ഷ​ൻ കു​മ്പ​ളം സ്‌​മാ​ര​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​മ്പ​ള​ത്തു ശ​ങ്കു പി​ള്ള​യു​ടെ ജ​യ​ന്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യിരുന്നു.

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.​ഡി​സി​സി അ​ധ്യ​ക്ഷ​ൻ പി.​രാ​ജേ ന്ദ്ര ​പ്ര​സാ​ദ്, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, സി.​ശ​ശി​ധ​ര കു​റു​പ്പ്, എ​സ്.​കൃ​ഷ്ണ​ൻ, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, ബി.​പ്ര​സ​ന്ന​ൻ പി ​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Tags : nattu vishesham eptable K.C. Venugopal

Recent News

Up