x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ടംതൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം പു​തു​ക്ക​ണം: പി.​പി. ആ​ലി


Published: February 7, 2026 05:49 AM IST | Updated: February 7, 2026 05:49 AM IST

ക​ല്‍​പ്പ​റ്റ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തോ​ടെ പു​തു​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ലാ​ന്‍റേ​ഷ​ന്‍ ലേ​ബ​ര്‍ ക​മ്മി​റ്റി അം​ഗ​വും ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി. ആ​ലി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ കൂ​ലി വി​ജ്ഞാ​പ​ന കാ​ലാ​വ​ധി 2025 ഡി​സം​ബ​ര്‍ 31ന് ​അ​വ​സാ​നി​ച്ച​താ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് വേ​ത​നം പു​തു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന പ്ലാ​ന്‍റേ​ഷ​ന്‍ ലേ​ബ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും പ്ലാ​ന്‍റേ​ഷ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. തോ​ട്ടം മേ​ഖ​ല​ക​ളി​ല്‍ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​നേ​രേ ക​ണ്ണ​ട​യ്ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം.

കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്‌​പെ​ഷ​ല്‍ അ​ല​വ​ന്‍​സ് 10 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്ക​ണം. വി​ള​വെ​ടു​ക്കു​ന്ന കാ​പ്പി 60 കി​ലോ​ഗ്രാ​മി​നു മു​ക​ളി​ല്‍ ഓ​രോ കി​ലോ​ഗ്രാ​മി​നും ര​ണ്ട് രൂ​പ കൂ​ടു​ത​ല്‍ ന​ല്‍​ക​ണം. സ​ര്‍​വീ​സ് വെ​യി​റ്റേ​ജ് കാ​ലാ​നു​സൃ​ത​മാ​ക്ക​ണം. മാ​സ ശ​മ്പ​ള​ക്കാ​ര്‍​ക്ക് സീ​നി​യോ​രി​റ്റി അ​നു​സ​രി​ച്ച് ഇ​ന്‍​ക്രി​മെ​ന്‍റ് ന​ല്‍​ക​ണം. തേ​യി​ല, കാ​പ്പി, റ​ബ​ര്‍ ഉ​ള്‍​പ്പെ​ടെ തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ​യും ആ​ശ്രി​ത​രു​ടെ​യും ചി​കി​ത്സ​ച്ചെ​ല​വ് പൂ​ര്‍​ണ​മാ​യി ന​ല്‍​കു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണം.

തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ചെ​ല​വി​ന് 10,000 രൂ​പ അ​നു​വ​ദി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ല്‍​ക​ണം. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​മ്പൂ​ര്‍​ണ ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം. വീ​ട് വ​യ്ക്കാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​വ​ര്‍​ക്ക് മാ​നേ​ജ്‌​മെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ല്‍​കു​ന്ന​ത​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Up