x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രി​ശു​ക​വ​ല​യി​ൽ സം​ര​ക്ഷ​ണഭി​ത്തി​യി​ല്ല


Published: February 25, 2026 05:45 AM IST | Updated: February 25, 2026 05:45 AM IST

കോ​ത്ത​ല: കെ​കെ റോ​ഡി​ൽ 12-ാം മൈ​ൽ കു​രി​ശു​ക​വ​ല​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. ഒ​രു വ​ർ​ഷം മു​ന്പ് വാ​ഹ​നം ഇ​ടി​ച്ചാ​ണ് ക​ലു​ങ്കു ത​ക​ർ​ന്ന​ത്. ഇ​തോ​ടെ​യാ​ണ് അ​പ​ക​ട​മേ​ഖ​ല​യാ​യ​ത്. വ​ള​വി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​യ​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. എ​ട്ട​ടി താ​ഴ്ച്ച​യാ​ണ് ഈ ​ഭാ​ഗ​ത്തു​ള്ള​ത്. കൂ​ടാ​തെ റോ​ഡി​ന് വീ​തി​യു​മി​ല്ല. കാ​ടു മൂ​ടി കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​നു ഭീ​ഷ​ണി​യാ​ണി​വി​ടം.

ഓ​ട്ടോ​റി​ക്ഷ താ​ഴ്‌​ച​യി​ലേ​ക്കു മ​റി​ഞ്ഞ​താ​ണ് അ​വ​സാ​ന​ത്തെ അ​പ​ക​ടം. മ​റു​വ​ശ​ത്തും അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ലും മു​ന്ന​റി​യി​പ്പ് തൂ​ണു​ക​ൾ സ്‌​ഥാ​പി​ച്ചി​രി​ക്കു​ന്ന​താ​ണ് ഏ​ക ആ​ശ്വാ​സം. ഹൈ​വേ അ​ഥോ​റി​റ്റി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​ച്ചെ​ത്തു​മ്പോ​ൾ ഭ​യ​മാ​ണെ​ന്നും സൈ​ഡ് ന​ൽ​കു​മ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​താ​ണ് പ​തി​വെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും സം​ര​ക്ഷ​ണ ഭി​ത്തി​യെ​ന്ന ആ​വ​ശ്യം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

Tags : nattu vishesham protective wall

Recent News

Up