x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ച്ച സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ


Published: November 15, 2025 07:35 AM IST | Updated: November 15, 2025 07:35 AM IST

വൈ​ക്കം ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ബ​ഹു​ജ​ന മാ​ർ​ച്ച് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന

വൈ​ക്കം: ശ​ബ​രി​മ​ല​യി​ൽ ഭ​ക്‌​ത​ജ​ന​ങ്ങ​ൾ അ​യ്യ​പ്പ​ന് വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ച്ച സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. വൈ​ക്കം ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ ബ​ഹു​ജ​ന മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യു​ടെ മു​ന്നി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ണി​ചേ​ർ​ന്ന ബ​ഹു​ജ​ന മാ​ർ​ച്ചി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ഡി. ഉ​ണ്ണി, എം.​കെ. ഷി​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Thiruvanchoor Radhakrishnan Local News Kottayam Nattuvishesham

Recent News

Up