നെടുമങ്ങാട് നഗരസഭ യുഡിഎഫ് സ്ഥാനാർഥികൾ
നെടുമങ്ങാട്: നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥികളായി. വാർഡ്, സ്ഥാനാർഥി എന്നീ ക്രമത്തിൽ. കല്ലുവരമ്പ് - ഗീതാ വേണു, ഇരിഞ്ചയം -എസ്. രവീന്ദ്രൻ, കുശർകോട് - ചെല്ലാംകോട് സുബാഷ്, പാളയത്തിൻമുകൾ -എ. രേഷ്മ, ഉളിയൂർ - പി.എസ്. ഹരികുമാർ, മണക്കോട് - എസ്.ബീനകുമാരി, നെട്ട - എസ്. ചന്ദ്രകുമാർ, നഗരിക്കുന്ന് - കെ. രവീന്ദ്രൻ, കച്ചേരി - ടി.അർജുനൻ, ടൗൺ - കെ.രാജശേഖരൻ നായർ, മൂത്താംകോണം - എ.എസ്. ആരതി, കൊടിപ്പുറം - ബി. ജയകുമാർ, കൊല്ലങ്കാവ് - സജ്ന, പുലിപ്പാറ - എസ്. വിനോദ്, വാണ്ട - സന്ധ്യ സുമേഷ്, പനങ്ങോട്ടേല - ആദിത്യ വിജയകുമാർ, മുഖവൂർ - അപർണ രാജ്, കൊറളിയോട് -കെ.സജികുമാർ, പതിനാറാംകല്ല് - വട്ടപ്പാറ ചന്ദ്രൻ, മന്നൂർകോണം - എസ്.രാജേന്ദ്രൻ, വലിയമല - നെട്ടിറച്ചിറ ജയൻ, തറട്ട - ഒ.എസ്. ഷീല, ഇടമല - ടി. ലളിത, പടവള്ളിക്കോണം - കരിപ്പൂര് സുരേഷ്, കണ്ണാറംകോട് - ബി.അശ്വതി, പറണ്ടോട് - എസ്.അരുൺ കുമാർ, മഞ്ച - നെട്ടിറച്ചിറ രഘു, ടിഎച്ച്എസ് - എൻ.ബി. രഹിന മോൾ, പേരുമല - ജെ.ഗീത, മാർക്കറ്റ് - എൻ.ഫാത്തിമ, പതിനൊന്നാംകല്ല് - ഹസീന, പറമുട്ടം - എ. അഫ്സൽ, പത്താംകല്ല് - എം.എ. അൽഫിയ സലീം, കൊപ്പം - റെജില ബീഗം, സന്നഗർ -എം.ബി. നാസറുദീൻ, അരശുപറമ്പ് - എ. നൗഷാദ് ഖാൻ, പേരയത്തുകോണം - എസ്. നദിയ, പരിയാരം - ഷീബ രാജേഷ്, ചിറക്കാണി -എ. ശങ്കർജി, പുങ്കുംമൂട് - പി.ആർ.സരിത, ടവർ - പുങ്കുംമൂട് അജി, പൂവത്തൂർ - ലേഖ വിജയൻ.
കോട്ടുകാൽ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളായി
വിഴിഞ്ഞം : കോട്ടുകാൽ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർഥികളുടെ പേര്, വാർഡ് എന്നിവ ക്രമത്തിൽ. ടി.വി. ബിജു - മന്നോട്ടുക്കോണം, ആർ. അജി-അവണാകുഴി, കെ. വിജയകുമാരി - മണ്ണക്കല്ല്, ആർ. ശ്രീജിത്ത് - കൊല്ലകോണം), എം. ഭാസ്ക്കരൻ - കുഴിവിളക്കോണം, ഡി.അശോകൻ - ശ്രീനാരായണപുരം, എസ്.ആർ. ധന്യ - മൂലക്കര, മാർട്ടിൻ തോബിയാസ് - അമ്പലത്തുംമൂല, എസ്. സുനി - ജൂബിലി നഗർ, സോഫി മുത്തപ്പൻ - അടിമലത്തുറ, പി.ഒ. രാജേശ്വരി - ചൊവ്വര, സ്മിതാ ഗോപൻ - പുളിങ്കുടി, ശരണ്യാ മോഹൻ - ചപ്പാത്ത്, രജിത - തെക്കേകോണം, ഡബ്ല്യു. ബിജു - പ്രിയദർശിനി നഗർ, എൻ. ബിനുകുമാർ - ഓ ഫീസ്, എസ്. പ്രസന്നകുമാരി - കോട്ടുകാൽ, എം.എസ്. അമ്പിളി - മരുതൂർക്കോണം, എസ്. ഗീത - പുലിയൂർക്കോണം, സി. തങ്കരാജ്- പയറ്റുവിള, എൽ. ലാലികുമാരി - പുലിവിള. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർഥികൾ: ഗിരിജാഭായി - പയറ്റുവിള, പി.ദിവ്യ - അവണാകുഴി, കെ.എസ്. സജി - കോട്ടുകാൽ, ലൂസി സൈമൺ - അടിമലത്തുറ.
പനവൂർ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികൾ
നെടുമങ്ങാട്: പനവൂർ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളായി. വാർഡ്, പേര് എന്നിവ ക്രമത്തിൽ. വിശ്വപുരം - വി ടി വിദ്യാദേവി, പേരയം - എസ് ജയകുമാർ, പനയമുട്ടം - ഒ. ലക്ഷ്മി, കോതകുളങ്ങര- ടി.എസ്. ബൈജു, വെങ്കിട്ടക്കാല- എ.കെ. നിഖില, മോട്ടക്കാവ്- എൽ. സീന, മീന്നിലം- എൻ. ഷൈല, ആട്ടുകാൽ- എസ്.വി. കിഷോർ, കരിക്കുഴി- വി.എസ്. സജീവ്കുമാർ, കൊങ്ങണംകോട്- സാബിറ, പനവൂർ ടൗൺ- ആരൂഢം ഷംനാദ്, വാഴോട്- വിളയിൽ നൗഷാദ്, മലമുകൾ: സുനിത ബി എസ്, വെള്ളാഞ്ചിറ- ഷജിൽ വെള്ളാഞ്ചിറ, എസ്.എൻ. പുരം- പി. സുഷ, അജയപുരം- എസ് മിനി.
തൊളിക്കോട് പഞ്ചായത്ത്:എൽഡിഎഫ് സ്ഥാനാർഥികളായി
തൊളിക്കോട്: തൊളിക്കോട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളായി. ആകെയുള്ള 18 സീറ്റിൽ 15 ഇടത്ത് സിപിഎമ്മും മൂന്നിടത്ത് സിപിഐയും മത്സരിക്കും. വാർഡ്, സ്ഥാനാർഥികൾ എന്നിവ ക്രമത്തിൽ. പുളിച്ചാമല - എസ്.അജിത കുമാരി, പരപ്പാറ- ഒ.ജ്യോതി, തുരുത്തി - എസ്.രാജി, ആനപ്പെട്ടി- ശ്രീകലാ മോഹൻ, തേവൻപാറ- അനു തോമസ്, പാമ്പാടി- ആർ.സി. വിജയൻ, ചെറുവക്കോണം- എം. സലിം, പനയ്ക്കോട്- വി.ജെ. സുരേഷ്, കണിയാരംകോട്- കെ.എം. മാലു, വിനോബാനികേതൻ- അർച്ചന പി. കൃഷ്ണ, മലയടി- എസ്. ആദർശ്, പുളിമൂട്- പുളിമൂട് ഷമീം, തൊളിക്കോട്- തൊളിക്കോട് റഫീഖ്, ചെട്ടിയാംപാറ- കെ.വി. ഷീജ, പറണ്ടോട് ടൗൺ- കെ. രാജേന്ദ്രൻ, തച്ചൻകോട്- രശ്മി കമലൻ, ചായം- ജെ. അശോകൻ, തോട്ടുമുക്ക്- ഷംന നവാസ്.
വിതുര പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികളായി
വിതുര: വിതുര പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികളായി. 18 സീറ്റികളിലും കോണ്ഗ്രസ് മത്സരിക്കും. സ്ഥാനാർഥികൾ, വാർഡുകൾ എന്നിവ ക്രമത്തിൽ: ചെറ്റച്ചൽ - എസ്. ലത കുമാരി, ഗണപതിയാംകോട് - സിനി നാഥ്, പൊന്നാംചുണ്ട് - എൽ. ജോളി, മണലി-എസ്.എസ്. മഞ്ജു, കല്ലാർ - ആർ. വിഷ്ണു, ആനപ്പാറ - എസ്. രഞ്ജന, ബോണക്കാട് - ആര്യ ചന്ദ്രൻ, മരുതാമല - ഷജില, തേവിയോട് - സുരേഷ് കുമാർ, മണിതൂക്കി - സി. ഷാജി, പേപ്പാറ - വിനോദ് കുമാർ, മേമല - കുമാരി മഞ്ജുള, മാങ്കാല - കെ.സുനിത, തള്ളച്ചിറ - മേമല വിജയൻ, മുളയ്ക്കോട്ടുകര - എ. സെയ്ഫിന്സ, വിതുര - രാജ് ലാൽ, കൊപ്പം - ആർ. സതീദേവി, ചേന്നൻപാറ - അർച്ചന ജയകൃഷ്ണ.