x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​​പാ​​സി​​ല്‍ മോ​​ര്‍​ക്കു​​ള​​ങ്ങ​​ര ഭാ​​ഗ​​ത്ത് ഓ​​ട​​യി​​ലേ​​ക്ക് ശു​ചി​മു​റിമാ​​ലി​​ന്യം ത​​ള്ളി


Published: February 18, 2026 07:36 AM IST | Updated: February 18, 2026 07:36 AM IST

ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സ് റോ​​ഡി​​ല്‍ മോ​​ര്‍​ക്കു​​ള​​ങ്ങ​​ര ഭാ​​ഗ​​ത്ത് ശു​​ചി​​മു​​റി മാ​​ലി​​ന്യം ത​​ള്ളി​​യ നി​​ല​​യി​​ല്‍.

ച​​ങ്ങ​​നാ​​ശേ​​രി: ബൈ​​പാ​​സ് റോ​​ഡി​​ല്‍ മോ​​ര്‍​ക്കു​​ള​​ങ്ങ​​ര ഭാ​​ഗ​​ത്ത് ശു​​ചി​​മു​​റിമാ​​ലി​​ന്യം ത​​ള്ളി. റോ​​ഡ​​രി​​കി​​ലെ ഓ​​ടി​​യി​​ലേ​​ക്കാ​​ണ് ശു​​ചി​​മു​​റിമാ​​ലി​​ന്യം ഒ​​ഴു​​ക്കിവി​​ട്ട​​ത്. പ​​രി​​സ​​ര​​ത്ത് ദു​​ര്‍​ഗ​​ന്ധം പ​​ര​​ന്ന​​തോ​​ടെ നാ​​ട്ടു​​കാ​​രും യാ​​ത്ര​​ക്കാ​​രും ബു​​ദ്ധി​​മു​​ട്ടി​​ലാ​​യി.

ബൈ​​പാ​​സ് റോ​​ഡി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ശു​​ചി​​മു​​റിമാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് പ​​തി​​വാ​​കു​​ക​​യാ​​ണ്. ബൈ​​പാ​​സ് റോ​​ഡി​​ല്‍ രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രും മ​​ദ്യ​​പ​​ന്മാ​​രും താ​​വ​ള​​മാ​​ക്കു​​ന്ന​​താ​​യും പ​​രാ​​തി​​യു​​ണ്ട്.

വ​​ഴി​​വി​​ള​​ക്കി​​ല്ലാ​​ത്ത​​ത് മാ​​ലി​​ന്യം തള്ളലിനു സഹായകം

റോ​​ഡി​​ല്‍ വ​​ഴി​​വി​​ള​​ക്ക് സ്ഥാ​​പി​​ക്കാ​​ത്ത​​താ​​ണ് ശു​​ചി​​മു​​റിമാ​​ലി​​ന്യം ത​​ള്ളാ​​ന്‍ സാമൂഹ്യ വിരുദ്ധർക്ക് സഹായകമാകുന്നത്. വ​​ഴി​​വി​​ള​​ക്ക് സ്ഥാ​​പി​​ക്കാ​​ന്‍ ന​​ഗ​​ര​​സ​​ഭ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം.

ചാ​​ള്‍​സ് പാ​​ലാ​​ത്ര
മു​​നി​​സി​​പ്പ​​ല്‍ വാ​​ര്‍​ഡ്
കൗ​​ണ്‍​സി​​ല​​ര്‍

Tags : Local News Nattuvishesham Kottayam

Recent News

Up