x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം


Published: November 5, 2025 01:59 AM IST | Updated: November 5, 2025 01:59 AM IST

ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ അ​ഭി​ഭാ​ഷ​ക​ർ​ക്കാ​യി ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ ജ​ഡ്ജി എ​ൻ. ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ അ​ഭി​ഭാ​ഷ​ക​ർ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ജ​ഡ്ജി എ​ൻ. ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തോ​മ​സ് മാ​ത്യു ഇ​ട​ത്തി​ൽ പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു. ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡെ​ന്നി ജോ​ർ​ജ്, ട്ര​ഷ​റാ​ർ ഷൈ​നി ജോ​ർ​ജ്, ലാ​ലു ജോ​ൺ, തോ​മ​സ് ജോ​ൺ മ​രു​തേ​ത്ത്, ആ​തി​ര കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Lawyer Local News Pathanamthitta Nattuvishesham

Recent News

Up