x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രം മു​റി​ച്ച് വ​ഴി​യി​ല്‍ ത​ള്ളി; ചോ​ദ്യം ചെ​യ്ത യു​വാ​വ​ന് കു​ത്തേ​റ്റു


Published: November 18, 2025 07:28 AM IST | Updated: November 18, 2025 07:28 AM IST

നാ​ദാ​പു​രം: മ​രം മു​റി​ച്ച് വ​ഴി​യി​ല്‍ ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ചു. അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍.
കു​നി​ങ്ങാ​ട് മു​തു​വ​ട​ത്തൂ​ര്‍ സ്വ​ദേ​ശി കു​നി​യി​ല്‍ ര​ഞ്ജി​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്. ര​ഞ്ജി​ത്തി​ന്‍റെ അ​യ​ല്‍​വാ​സി മീ​ത്തും താ​ഴെ​കു​നി അ​രു​ണി​നെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​രു​ണി​ന്‍റെ പ​റ​മ്പി​ലെ മ​രം മു​റി​ച്ച് ര​ഞ്ജി​ത്തി​ന്‍റെ വ​ഴി​യി​ല്‍ ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​തി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് പ്ര​തി ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റിഭാ​ര്യ​യു​ടെ​യും മ​റ്റും മു​ന്നി​ല്‍ വ​ച്ച് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ര​ഞ്ജി​ത്തി​ന്‍റെ വാ​രി​യെ​ല്ലി​ന് സ​മീ​പ​മാ​ണ് കു​ത്തേ​റ്റ​ത്. പ്ര​തി​യെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത

Tags : local nattuvishesham Tree felled

Recent News

Up