x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ തു​ട​ങ്ങി


Published: October 26, 2025 05:47 AM IST | Updated: October 26, 2025 05:47 AM IST

തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ വ​ടു​വ​ൻ​ചാ​ലി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് പ​ള്ളി​യാ​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ പി.​എം. ജോ​ർ​ജി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: ത്രി​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ വ​ടു​വ​ൻ​ചാ​ലി​ൽ ആ​രം​ഭി​ച്ചു. വ​യ​നാ​ടി​നോ​ടു​ള്ള അ​വ​ഗ​ണ​ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ജി​ല്ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക,

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് സ്ഥാ​പി​ക്കു​ക, പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ചു​രം ബ​ദ​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ലാ​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജാ​ഥ. ജി​ല്ലാ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് പ​ള്ളി​യാ​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ പി.​എം. ജോ​ർ​ജി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ.​സി. സ​നീ​ഷ്, ഹാ​രി​സ് തോ​പ്പി​ൽ, വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് ബ​ത്തേ​രി, ബി​ജു പൂ​ക്കൊ​ന്പി​ൽ, മു​ഹ​മ്മ​ദ​ലി ബ​ത്തേ​രി, സി.​പി. അ​ഷ്റ​ഫ്, അ​ബ്ദു​ൾ ഖാ​ദ​ർ മ​ട​ക്കി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പു​ൽ​പ്പ​ള്ളി​യി​ൽ ജാ​ഥ സ​മാ​പ​ന സ​മ്മേ​ള​നം പാ​ർ​ട്ടി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ പി.​വി. അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : Trinamool Congress

Recent News

Up