x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ട് റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെയ്തു


Published: February 23, 2026 01:15 AM IST | Updated: February 23, 2026 01:15 AM IST

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ വാ​ർ​ഡ് 35 ലെ ര​ണ്ടു പു​തി​യ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു നി​ർ​വ​ഹി​ച്ചപ്പോൾ.

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ വാ​ർ​ഡ് 35 കു​മ​ര​ഞ്ചി​റ പ​റ​മ്പി​ക്കാ​ട​ൻ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ പ​ത്തു​കൂ​ടി ശാ​സ്താം​കു​ന്ന് പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന സൈ​ഡ് റോ​ഡ്, പാ​ല​സ് ഹോ​സ്പി​റ്റ​ൽ ബൈ​ലൈ​ൻ റോ​ഡ് (വാ​ഴൂ​രാ​ൻ റോ​ഡ് ) അ​ട​ക്കം ര​ണ്ടു പു​തി​യ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് കൗ​ൺ​സി​ല​റും ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ ലീ​ഡ​റു​മാ​യ ജി​ൽ ആ​ന്‍റ​ണി അ​ധ്യ ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ല​ർ​മാ​രാ​യ ലി​ജി ജോ​ജി, അ​ന്ജ​ന ശ്രീ​ധ​ര​ൻ, മു​ൻ കൗ​ൺ​സി ല​ർ ലി​ബി ഷാ​ജി, രാ​ജീ​വ് തോ​വാ​ലി​ൽ, കെ.​എ. ഹ​രീ​ഷ്, ബാ​ബു പ​റ​മ്പി​ക്കാ​ട്ടി​ൽ, വി​ദ്യാ​ദ​ര​ൻ പ​റ​മ്പി​ക്കാ​ട്ടി​ൽ, സി​നി സ​ന്തോ​ഷ്, ഇ.​കെ. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Two roads nattuvishesham local news

Recent News

Up