x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ത്താ​ളി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു


Published: November 19, 2025 01:01 AM IST | Updated: November 19, 2025 01:01 AM IST

കു​ത്താ​ളി: കു​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​തി​നാ​ല് വാ​ർ​ഡു​ക​ളി​ലെ​യും സ്ഥാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് യു​ഡി​എ​ഫ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി യോ​ഗ​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ച​ത്. കോ​ൺ​ഗ്ര​സ് ഒ​ന്പ​ത് സീ​റ്റു​ക​ളി​ലും മു​സ്ലി​ലീ​ഗ് നാ​ല് സീ​റ്റു​ക​ളി​ലും ഒ​രു സീ​റ്റി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ഥി​യെ​യു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.


സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം കെ​പി​സി​സി അം​ഗം സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട് ന​ട​ത്തി. നാ​ലാം വാ​ർ​ഡി​ലാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ പി.​എം ബി​ന്ദു​വി​നെ വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി രം​ഗ​ത്ത് ഇ​റ​ക്കി​യ​ത്. പാ​ർ​ട്ടി​യി​ലെ​യും മു​ന്ന​ണി​യി​ലെ​യും പ്ര​മു​ഖ​രെ​യും പു​തു​മു​ഖ​ങ്ങ​ളെ​യും രം​ഗ​ത്ത് ഇ​റ​ക്കി വി​ജ​യം കൊ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് മു​ന്ന​ണി. ഇ​തി​ലൂ​ടെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കൈ​വി​ട്ട പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സാ​ര​ഥ്യം തി​രി​ച്ചു പി​ടി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് ല​ക്ഷ്യം.

ഒ​ന്നാം വാ​ർ​ഡി​ൽ റൈ​ഹാ​ന​ത്ത്, ര​ണ്ടി​ൽ പി.​കെ ശ്രീ​ധ​ര​ൻ, മൂ​ന്നി​ൽ ഇ.​ടി സ​ത്യ​ൻ, നാ​ലി​ൽ പി.​എം. ബി​ന്ദു, അ​ഞ്ചി​ൽ റ​ഹീ​ന അ​റ​യി​ൽ, ആ​റി​ൽ ര​വീ​ന്ദ്ര​ൻ കേ​ളോ​ത്ത, ഏ​ഴി​ൽ ഉ​മ്മ​ർ ത​ണ്ടോ​റ, എ​ട്ടി​ൽ ടി.​സി ധ​ന്യ, ഒ​ന്പ​തി​ൽ എ​ൻ.​എം. മ​ണി, പ​ത്തി​ൽ ഷീ​ബ പ്ര​ഭാ​ക​ര​ൻ, 11 ൽ ​സി.​കെ. ബാ​ല​ൻ, 12 ൽ ​സു​നീ​ഷ കു​മാ​ർ, 13 ൽ ​ഷീ​ബ മു​ണ്ടോ​ട്ടി​ൽ, 14 ാം വാ​ർ​ഡി​ൽ ശ്യാ​മ​ള ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. യോ​ഗ​ത്തി​ൽ രാ​ജ​ൻ കെ. ​പു​തി​യേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച

Tags : local nattuvishesham UDF candidates

Recent News

Up