x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: പ്ര​തി​ഷേ​ധസ​മ​രം ന​ട​ത്തി


Published: January 30, 2026 11:00 PM IST | Updated: January 30, 2026 11:00 PM IST

ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ ഗാ​ന്ധി​ദ​ര്‍​ശ​ന്‍​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​ക്കു​ളം ഇന്‍റ​ര്‍മീ​ഡി​യ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം കെ​പി​സി​

മൂ​ല​മ​റ്റം: അ​തിദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യാ​യ മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ചെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് കെ. ​പൗ​ലോ​സ്. ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ ഗാ​ന്ധി​ദ​ര്‍​ശ​ന്‍​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഇ​ന്‍റര്‍മീ​ഡി​യ​റ്റി​ലെ തൊ​ഴി​ലു​റ​പ്പ് സൈ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഗോ​പി​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് ജോ​ണ്‍, അ​ഡ്വ. ആ​ല്‍​ബ​ര്‍​ട്ട് ജോ​സ്, ജി​ഫി അ​ഞ്ചാ​നി, ടി.​ജെ.​ പീ​റ്റ​ര്‍, എ​സ്.​ജി.​ സു​ദ​ര്‍​ശ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​സി.​ മ​ണി​യ​മ്മ, കെ.​എ​സ്.​ വി​നോ​ദ്, ബി​ജു കാ​ന​കാ​ട​ന്‍, എം.​കെ.​ അ​നി​ല്‍​കു​മാ​ര്‍, പി.​ഡി.​ പു​ഷ്പ​ന്‍, ലി​സി ജോ​സ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​രി​മ​ണ്ണൂ​ര്‍: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ലു​റ​പ്പ് സം​ര​ക്ഷ​ണസം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍ നെ​ടി​യ​പാ​ല, ജോ​ളി അ​ഗ​സ്റ്റി​ന്‍, സി​ബി കു​ഴി​ക്കാ​ട്ട്, ജോ​സ് ഊ​ര​ക്കാ​ട്ട്, അ​ബ്ദു​ള്‍ ക​രിം, പി.​എ​സ്.​ സെ​ബാ​സ്റ്റ്യ​ന്‍, എ.​എ​ന്‍. ദി​ലീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Unemployment nattuvishesham local news

Recent News

Up