x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജ്ഞാ​ത മൃ​ത​ദേ​ഹം


Published: November 25, 2025 11:08 PM IST | Updated: November 25, 2025 11:08 PM IST

ഉ​ദ​യം​പേ​രൂ​ർ: ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ചോ​റ്റാ​നി​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച ഏ​ക​ദേ​ശം 60 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം കി​ട്ടു​ന്ന​വ​ർ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0484 2794089, 9744330182.

Tags : Unknown body

Recent News

Up