x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​റു​കു​ന്ന് കു​രി​ശു​മ​ല തീ​ർ​ഥാട​ന​ത്തി​ന് തു​ട​ക്കം


Published: February 19, 2026 06:24 AM IST | Updated: February 19, 2026 06:24 AM IST

ഉ​റു​കു​ന്ന് കു​രി​ശു​മ​ല തീ​ർ​ഥാട​നം പു​ന​ലൂ​ർ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു മു​ത്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ന​ലൂ​ർ: ഉ​റു​കു​ന്ന് ഹോ​ളി​ക്രോ​സ് പ​ള്ളി​യു​ടെ ഭാ​ഗ​മാ​യ ഉ​റു​കു​ന്നു കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം പു​ന​ലൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​രി​ശു​മ​ല തീ​ർ​ഥാട​നം ഏ​പ്രി​ൽ അ​ഞ്ചു​വ​രെ ന​ട​ക്കും.

കു​രി​ശു​മ​ല​യി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും ദി​വ്യ​ബ​ലി​യും ന​ട​ക്കും. മാ​ർ​ച്ച് 28 ന് ​രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് ക്രോ​സ് പ്ര​യാ​ണ​വും കു​രി​ശു​മ​ല​യി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ക്കും.

ദുഃ​ഖ വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ക​ട​ന്നു​വ​രു​ന്ന തീ​ർ​ഥാട​ക​ർ​ക്കാ​യി കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. തീ​ർ​ഥാട​ക​രു​മാ​യി വ​രു​ന്ന വൈ​ദി​ക​ർ​ക്കു കു​രി​ശു​മ​ല​യി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കു​വാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

തീ​ർ​ഥാ​ട​ന​ത്തി​നു വേ​ണ്ടി​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​താ​യി വി​കാ​രി ഫാ. ​റോ​യി ഓ​ലി​ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​സ് പാ​റ​വി​ള, ഖ​ജാ​ൻ​ജി മോ​സ​സ് സെ​ബാ​സ്റ്റ്യ​ൻ , സി​സ്റ്റ​ർ റെ​നി അ​ല​ക്സ് , കോ​ഡി​നേ​റ്റ​ർ ജെ​സ്ട്ര​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Up