x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ര്‍​ജ​യി​ല്‍ വാ​ഹ​നാ​പ​ക​ടം: അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി മ​രി​ച്ചു


Published: January 2, 2026 10:06 PM IST | Updated: January 2, 2026 10:06 PM IST

കൂ​ത്തു​പ​റ​മ്പ്: ഷാ​ര്‍​ജ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി മ​രി​ച്ചു. ഉ​ച്ചു​ളി​ക്കു​ന്നു​മ​ട്ട​യി​ലെ സി. ​മ​നോ​ജാ​ണ് (38) മ​രി​ച്ച​ത്.

അ​ടു​ങ്കു​ടി രാ​ഘ​വ​ന്‍-​ പ​രേ​ത​യാ​യ ശൈ​ല​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​കേ​ഷ്, മ​നീ​ഷ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് അ​ഞ്ച​ര​ക്ക​ണ്ടി പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

Tags : Sharjah accident Vehicle accident anjarakandy native dead

Recent News

Up