x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി​യി​ല്‍ വി​ക​സി​ത് ഭാ​ര​ത് യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്


Published: February 23, 2026 11:42 PM IST | Updated: February 23, 2026 11:42 PM IST

തൊ​ടു​പു​ഴ: ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ വി​ക്‌​സി​ത് ഭാ​ര​ത് യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് ഇ​ന്നു ന​ട​ക്കും. കോ​ള​ജി​ലെ മൈ​ഭാ​ര​ത് എ​ന്‍​എ​സ്എ​സാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ പ​ത്തി​ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഷാ​ഹു​ല്‍ ഹ​മീ​ദ് ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ വി​വി​ധ കോ​ളേ​ജു​ക​ളി​ല്‍​നി​ന്ന് നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ളാ​കു​ന്ന പ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത ല​ഭി​ക്കും.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സി​സ്റ്റ​ര്‍ നോ​യ​ല്‍ റോ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സാ​ജു ഏ​ബ്ര​ഹാം, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ബോ​ണി ബോ​സ്, ഡോ. ​സി​സ്റ്റ​ര്‍ സി.​ജെ. ബി​ന്‍​സി, വി​ദ്യാ​ര്‍​ഥി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ നി​തി​ന്‍ ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ആ​ദി​ത്യ​ന്‍ സു​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : Vikasit Bharat Youth nattuvishesham local news

Recent News

Up