x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ളം​ബ​ര ജാ​ഥ


Published: February 25, 2026 05:28 AM IST | Updated: February 25, 2026 05:28 AM IST

ക​ടു​ത്തു​രു​ത്തി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ​യാ​ത്ര​യ​യ്ക്കു മു​ന്നോ​ടി​യാ​യി ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. മു​ട്ടു​ചി​റ​യി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫി​ല്‍​സ​ണ്‍ മാ​ത്യൂ​സ് പ​താ​ക കൈ​മാ​റി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി ജാ​ഥ ന​യി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.


മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഗോ​പ​കു​മാ​ര്‍, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സു​നു ജോ​ര്‍​ജ്, എം.​എ​ന്‍. ദി​വാ​ക​ര​ന്‍ നാ​യ​ര്‍, ബേ​ബി തൊ​ണ്ടം​കു​ഴി, സി.​കെ. ശ​ശി, എം.​കെ. സാം​ബു​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍ മ​രി​യ ജോ​ര്‍​ജ്, റോ​യി ജോ​ര്‍​ജ്, ചെ​റി​യാ​ന്‍ കെ. ​ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വൈ​ക്കം: പു​തു​യു​ഗ യാ​ത്ര​യ്ക്ക‌ു മു​ന്നോ​ടി​യാ​യി മ​ഹി​ളാ കോ​ൺ​ഗ്ര​സ് വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളം​ബ​ര യാ​ത്ര ന​ട​ത്തി. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ വി​ജ​യ​മ്മ ബാ​ബു ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹി​ളാ കോ​ൺ​ഗ്ര​സ് വൈ​ക്കം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷീ​ജ ഹ​രി​ദാ​സ്, ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കു​മാ​രി ക​രു​ണാ​ക​ര​ൻ, വൈ​ക്കം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൗ​ദാ​മി​നി അ​ഭി​ലാ​ഷ്, പ്രീ​താ രാ​ജേ​ഷ്, രേ​ണു​ക ര​തീ​ഷ്, രാ​ജ​ശ്രീ, പി.​ഡി. ബി​ജി​മോ​ൾ, സി​ന്ധു ബി​നോ​യി, മ​ജി​ത ലാ​ൽ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ​ന​ട​യി​ലെ ദേ​വ​സ്വം ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ​ജാ​ഥ പ​ടി​ഞ്ഞാ​റെ​ന​ട ക​ച്ചേ​രി​ക്ക​വ​ല വ​ഴി സ​മ്മേ​ള​ന ന​ഗ​രി​യാ​യ ജെ​ട്ടി​മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു.

Tags : nattu vishesham Vilambara procession

Recent News

Up