x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശാ​ഖ​പ​ട്ട​ണം - കൊ​ല്ലം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ ഇ​ന്നു​മു​ത​ൽ


Published: November 18, 2025 06:30 AM IST | Updated: November 18, 2025 06:30 AM IST


കൊ​ല്ലം: ശ​ബ​രി​മ​ല സീ​സ​ൺ പ്ര​മാ​ണി​ച്ചു​ള്ള വി​ശാ​ഖ​പ​ട്ട​ണം - കൊ​ല്ലം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും.
വി​ശാ​ഖ​പ​ട്ട​ണം കൊ​ല്ലം സ്പെ​ഷ​ൽ ഇ​ന്നു മു​ത​ൽ 2026 ജ​നു​വ​രി 20 വ​രെ ചൊ​വ്വാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 8.20 നു ​വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് 1.45 നു ​കൊ​ല്ല​ത്ത് എ​ത്തും.


തി​രി​കെ​യു​ള്ള ട്രെ​യി​ൻ നാ​ളെ മു​ത​ൽ ജ​നു​വ​രി 21 വ​രെ ബു​ധ​നാ​ഴ്ച​ക​ളി​ൽ കൊ​ല്ല​ത്തു​നി​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 11 നു ​വി​ശാ​ഖ​പ​ട്ട​ണ​ത്തി​ന് എ​ത്തും. ഇ​രു ദി​ശ​ക​ളി​ലു​മാ​യി പ​ത്തു​വീ​തം സ​ർ​വീ​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.


പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

 

Tags : local nattuvishesham special train

Recent News

Up