x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലം താ​ലൂ​ക്കി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ പ്ര​ചാ​ര​ണ​യാ​ത്ര


Published: February 20, 2026 06:18 AM IST | Updated: February 20, 2026 06:18 AM IST

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ പ്ര​ചാ​ര​ണ​യാ​ത്ര ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

കൊ​ല്ലം: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ഇവി എം ​ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ വാ​ൻ പ്ര​ചാ​ര​ണ​യാ​ത്ര​യ്ക്ക് കൊ​ല്ലം താ​ലൂ​ക്കി​ൽ തു​ട​ക്ക​മാ​യി. കൊ​ല്ലം താ​ലൂ​ക്ക് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ല്ലം താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് കു​മാ​ർ വാഹനം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ച​ട​ങ്ങി​ൽ എ​ൽ ആ​ർ ത​ഹ​സി​ൽ​ദാ​ർ ഡൊ​ണാ​ൾ​ഡ് ലാ​സ്, ആ​ർ ആ​ർ ത​ഹ​സി​ൽ​ദാ​ർ അ​ഭി​ലാ​ഷ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മ​നോ​ജ്, മ​റ്റ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൊ​ല്ലം താ​ലൂ​ക്കി​ െ ന്‍റ പ​രി​ധി​യി​ലു​ള്ള നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഈ ​വ​ണ്ടി പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. വോ​ട്ടിം​ഗ് മെ​ഷീ​ െ ന്‍റ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​യ ബാ​ല​റ്റ് യൂ​ണി​റ്റ്,

ക​ൺ​ട്രോ​ൾ യൂ​ണി​റ്റ്, വിവിപാ​റ്റ് എ​ന്നി​വ​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ക​ണ്ടു മ​ന​സി​ലാ​ക്കാ​നും വോ​ട്ട് ചെ​യ്ത് പ​രി​ശീ​ലി​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഈ ​വാ​ഹ​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​ലൂ​ക്കി​ ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വാ​ൻ പ്ര​ദ​ർ​ശ​നം തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Up