x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​റ​ണ്ടു​കേ​സ് പ്ര​തി പി​ടി​യി​ല്‍


Published: February 17, 2026 06:22 AM IST | Updated: February 17, 2026 06:22 AM IST

പേ​രൂ​ര്‍​ക്ക​ട: വാ​റ​ണ്ടു​കേ​സ് പ്ര​തി​യെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് ശാ​സ് ത​മം​ഗ​ല​ത്തു​നി​ന്നു പി​ടി​കൂ​ടി. തി​രു​നെ​ല്‍​വേ​ലി കു​റി​ച്ചി ന​ഗ​ര്‍ കീ​ഴെ പി​ള്ള​യാ​ര്‍​കു​ളം സ്വ​ദേ​ശി ക​ണ്ണ​ന്‍ (29) ആ​ണ് പി​ടി​യി​ലാ​യ​ത്.

2021-ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഒ​രു അ​ടി​പി​ടി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ ടി​പ്പ​ര്‍​ലോ​റി ഓ​ടി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ക​ണ്ണ​ന്‍. ഇ​യാ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ട് എ​ന്നു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശാ​സ്ത​മം​ഗ​ലം ഭാ​ഗ​ത്തു​കൂ​ടി ടി​പ്പ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​ണ്ണ​നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Tags : nattu vishesham Warrant case

Recent News

Up