x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി : ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്


Published: February 15, 2026 05:53 AM IST | Updated: February 15, 2026 05:53 AM IST

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള വേ​ണു.

പു​ൽ​പ്പ​ള്ളി: കാ​ട്ടു​പ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ക​ബ​നി​ഗി​രി ത​ല​വ​ഞ്ചേ​രി വേ​ണു​വി​നാ​ണ്(65)​പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ക​ബ​നി​ഗി​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ വേ​ണു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Tags : Local News Nattuvishesham Wayanad

Recent News

Up